Monday 10 February 2014

ചിക്കൻ ചട്ട് പട്ട്


ചിക്കൻ ചട്ട് പട്ട്

100 ഗ്രാം ചിക്കൻ നീളത്തിൽ കഷ്ണങ്ങളാക്കി 2 ടേബിൾസ്പൂൺ കാശ്മീരി മുളകുപൊടി, അൽപം മഞ്ഞൾപ്പൊടി, 1 ടീസ്പൂൺ നാരങ്ങാനീര്, ഇഞ്ചി വെളുത്തുളളി അരച്ചത് 5 ഗ്രാം എന്നിവ പുരട്ടി വെക്കുക.

20 മിനിറ്റിനു ശേഷം ഇത് വറുത്തെടുക്കുക.

പാനിൽ എണ്ണ ചൂടാക്കി അരടീസ്പൂൺ ഇഞ്ചി നീളത്തിൽ അരിഞ്ഞത്, 2 പച്ചമുളക്, സവാള, കാപ്സിക്കം അരകഷ്ണം അരടീസ്പൂൺ മല്ലിപ്പൊടി, ഗരം മസാല, അരടീസ്പൂൺ ജീരകപ്പൊടി , ഒരു ടീസ്പൂൺ ചാട്ട്മസാല ചേർത്ത് ചിക്കനും, മല്ലയിലയുംചേർത്ത് ഇളക്കി എടുക്കുക.

No comments:

Post a Comment