വെള്ള കടല തലേദിവസം വെള്ളത്തിലിട്ടു കുതിര്ത്തു വേവിച്ചത് - ഒരു കപ്പ്
നാരങ്ങ നീര്- 1
ദാഹിനി [ വെള്ള എള്ള് അരച്ചത് ]-രണ്ടോ മൂന്നോ സ്പൂണ്‍
വെളുത്തുള്ളി -രണ്ടു അല്ലി
പുതിന ഇല -രണ്ട്
ഉപ്പു -ഒരു നുള്ള്
ഒലിവ് എണ്ണ- മൂന്നോ നാലോ സ്പൂണ്‍
എല്ലാ ചേരുവകളും ഒരു സ്പൂണ്‍ ഒലിവ് എണ്ണയും ചേര്ത്ത്് മിക്സിയില്‍ നന്നയി അരക്കുക, ആവശ്യത്തിനു വെള്ളം ചേര്ത്ത്േ അയവ് വരുത്തുക. പാത്രത്തിലേക്ക് മാറ്റിയ ശേഷം ബാക്കിയുള്ള ഒലിവെ ഓയില്‍ ഒഴിച്ച് ഇളക്കിയെടുക്കുക.

![Photo: ഹമ്മുസ്
LIKE & SHARE
╚► ഉമ്മച്ചിയുടെ അടുക്കള Ummachiyude Adukkala
വെള്ള കടല തലേദിവസം വെള്ളത്തിലിട്ടു കുതിര്ത്തു വേവിച്ചത് - ഒരു കപ്പ്
നാരങ്ങ നീര്- 1
ദാഹിനി [ വെള്ള എള്ള് അരച്ചത് ]-രണ്ടോ മൂന്നോ സ്പൂണ്‍
വെളുത്തുള്ളി -രണ്ടു അല്ലി
പുതിന ഇല -രണ്ട്
ഉപ്പു -ഒരു നുള്ള്
ഒലിവ് എണ്ണ- മൂന്നോ നാലോ സ്പൂണ്‍
എല്ലാ ചേരുവകളും ഒരു സ്പൂണ്‍ ഒലിവ് എണ്ണയും ചേര്ത്ത്് മിക്സിയില്‍ നന്നയി അരക്കുക, ആവശ്യത്തിനു വെള്ളം ചേര്ത്ത്േ അയവ് വരുത്തുക. പാത്രത്തിലേക്ക് മാറ്റിയ ശേഷം ബാക്കിയുള്ള ഒലിവെ ഓയില്‍ ഒഴിച്ച് ഇളക്കിയെടുക്കുക.](https://fbcdn-sphotos-d-a.akamaihd.net/hphotos-ak-xpf1/t1.0-9/p235x350/1621872_664604820267131_1809721587_n.jpg)
No comments:
Post a Comment