Tuesday 8 July 2014

കോക്കനട്ട്‌ ലഡു

കോക്കനട്ട്‌ ലഡു
നാളികേരം - 3 എണ്ണം
ശര്‍ക്കര - 1/2 കിലോ
ഉണക്കമുന്തിരി - ആവശ്യത്തിന്‌
തയ്യാറാക്കുന്ന വിധം
നാളികേരം ചുരണ്ടിയെടുത്ത്‌ ഉരുളിയിയോ ചീനിച്ചട്ടിയിലോ അടുപ്പത്തുവച്ച്‌ ചെറുതീയില്‍ പാകമാകുമ്പോള്‍ ശര്‍ക്കരപ്പാനി ഒഴിച്ച്‌ നുല്‍ പരുവമാകുമ്പോള്‍ ഇറക്കി ഉണക്കമുന്തിരി ചേര്‍ത്ത്‌ ചെറു ചൂടില്‍ ലഡുവിന്റെ ആകൃതിയില്‍ ഉരുട്ടി ഉപയോഗിക്കാം. ഏലക്ക ചേര്‍ത്ത്‌ രുചിയും മണവും വ്യത്യാസപ്പെടുത്താം

No comments:

Post a Comment