Tuesday 16 September 2014

chammandi


പിടി മതി...
പുളി-ഒരു രൂപയുടെ നെല്ലിക്ക വാങ്ങാന്
കിട്ടില്ലേ, അതിന്റെം അത്ര , രണ്ടു
രൂപക്ക് വേണ്ട...
ഇനി പുളി ഇല്ലാത്തവര്ക്ക് എത്ര
വേണമെങ്കിലും ആവാം.
ഇത്തിരി ഉപ്പ്.....
ഒരു പപ്പടം കുത്തി ....(നല്ല കനല്
അടുപ്പുള്ളവര്ക്ക് ഇതു വേണ്ടാ)
ഇനി പെരുമാറെണ്ട വിധം
ആദ്യം തന്നെ ഗ്യാസ്
സ്റ്റൗ കത്തിക്കുക , പപ്പടം കുത്തിയില്
ഓരോ നാളികേര പൂളും എടുത്തു തീയില്
തിരിച്ചും മറിച്ചും കാട്ടി ചുട്ടു
എടുക്കുക... സാദാരണ അടുപ്പുള്ളവര്
തീ കനലില് ചുട്ടാല് മതി. രുചി കൂടും.
പിന്നാലെ മുളകിനേയും ചുട്ടെടുക്കുക.
ചുമക്കുമ്പോള് വാ ഒന്ന്
പൊത്തി പിടിക്കാന് മറക്കണ്ടാ.
ഇനി ഇപ്പൊ ആദ്യം മുളകായലും നോ പ്
രോബ്സ്...
ഒരു വിധം മതീട്ടോ ,
അധികം കരിക്കരുത്...
അടുപ്പിലെ കനലില് ആണേല്
എല്ലാം കൂടെ ഇട്ടു ചുട്ടു എടുക്കുക...
പിന്നെ എല്ലാം കൂടെ ഇട്ടു
അത്യാവശ്യം കരകരപ്പായി അരച്ചു
എടുത്തു നല്ല ചൂട്
ചോറിന്റെ കൂടെ വെട്ടി വിഴുങ്ങിക്കോ.
NB:- ഇനി അരകല്ല് കണ്ടിട്ടില്ലാത്തവര്
മിക്സ്സിയില് അരച്ചാലും മതി.

No comments:

Post a Comment