Wednesday, 31 July 2013

Banana Muffins.


Ingredients

1) 1 ¾ cups all-purpose flour.
2) ¾ cup sugar.
3) 1 teaspoon baking powder.
4) 1 teaspoon baking soda.
5) ½ teaspoon salt.
6) 1 egg
7) ½ cup Butter Milk
 ¼ cup- Vegetable oil.
9) 1 teaspoon vanilla extract.
10) 3 mashed ripe bananas.

Directions

In a large bowl, combine the flour, sugar, baking powder, baking soda and salt.

In another bowl, whisk the egg, oil, butter milk and vanilla finally add the mashed bananas in to it and combine well. (Do not over beat the bananas, small lumps are ok)

Stir the dry ingredients in to the wet ingredients until moistened.

Fill greased or paper-lined muffin cups two-thirds full. Bake at 180 degrees F for -25 30-minutes or until a toothpick comes out clean.

SIMPLE VEGETABLE SALAD


SIMPLE VEGETABLE SALAD

HOMEMADE MAYONNAISE WITH VEGETABLES ( CARROT, CAPSICUM, CORN, ONION & POTATO)...
 

Saudi Kabsa

Saudi Kabsa


Ingredients:
1 roasting chicken, small one for 2 people and large one for 4 people
2 bay leaves
1 maggie chicken bouillon cube
1 diced onion
2 chopped garlic cloves
6 cardamoms
5 cloves
2 cinnamon sticks
2 dried lemons
1 teaspoon cumin
1 teaspoon coriander
salt pepper
1 teaspoon ginger
1 teaspoon cardamom
1 (8 ounce) can tomato sauce
4 hard-boiled eggs
pine nuts, and raisins, for flavor

Preparation:
PLEASE note, when cooking with basmati rice you always have to soak in water first or it will not cook well, for at least 15 mins!
In a stockpot add your onions and garlic on medium and let brown. Then add all of your *spices. Stir in tomato sauce on med heat until sauce thickens.
Then add you chicken into the sauce. I let it sauté for a few minutes on med heat still. Rotate your chicken so it gets all the flavors. After this add your maggie and water. Add water so it covers your chicken this is usually between half and full that I do.
Now let your chicken cook like this for about 35 minutes. The first few minutes let it cook on boil them turn the heat down to medium for the rest of time.
Meanwhile get another pot the same size and put your basmati in it. I use about 4 teacups full (the Arabic tea cup) then add some vegetable oil or ghee. Not too much but not to less. Then just set your rice aside until after your chicken has cooked.
Now after your chicken has cooked for 35 minutes you will turn your oven on broil. Put the chicken in a roasting pan. I add the dried lemons to it. You have to watch it because it only takes a minute on so on broil. It will get crispy and blacken a bit but this is how it is supposed to be.
Do not throw your broth away that you cooked your chicken in because we will use this to cook the rice.
Add the broth spices and all to your rice (just let it cover the rice and some extra) then just throw the rest away. Cook rice covered for 8 minutes then uncover stirring and cook for another 8 minutes. Make sure you left your sticks and all in the rice this makes it tasty.
Now on a serving platter put your rice, then lay your chicken on top, add boiled eggs around the chicken and sprinkle nuts and raisins. You now have the best Saudi Kabsa there is.

Friday, 26 July 2013

chicken gold coin

അവശ്യസാധനങ്ങള്‍

ചിക്കന്‍ വിന്‍സ് - കാല്‍ കിലോ
ഉള്ളി - ഒരു കിലോ
വെളുത്തുള്ളി - 4 അല്ലി
ഇഞ്ചി - ചെറിയ കഷണം
പച്ചമുളക് - 2 അല്ലെങ്കില്‍ 3
മുട്ട -2
സോയാ സോസ് - ഒരു ടേബിള്‍ സ്പൂണ്‍
കോണ്‍സ്റ്റാര്‍ച്ച് - 2 ടേബിള്‍ സ്പൂണ്‍
കുരുമുളകുപൊടി - അര ടീസ്പൂണ്‍
അജിനോമോട്ടോ - കാല്‍ ടീസ്പൂണ്‍
ഉപ്പ് - പാകത്തിന്
ബ്രഡ് - 10 കഷണം
സീസൈം സീഡ്സ് - 3 ടേബിള്‍ സ്പൂണ്‍
എണ്ണ - വറുക്കാന്‍ ആവശ്യത്തിന്

പാകവിധം

ചിക്കന്‍ ഒന്നുകൂടെ കൊത്തിയരിഞ്ഞ് മൃദുവാക്കിയെടുക്കുക. സവാള, വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക് എന്നിവ പൊടി പൊടിയായി അരിഞ്ഞു വയ്ക്കുക. എന്നിട്ട് ഇവയുടെ കൂടെ ഒരു മുട്ട, സോയാ സോസ്, കോണ്‍സ്റ്റാര്‍ച്ച്, കുരുമുളകുപൊടി, അജിനോമോട്ടോ, ഉപ്പ് എന്നിവ ചേര്‍ത്ത് ചിക്കന്‍ മിന്‍സില്‍ നന്നായി ഇളക്കി വയ്ക്കുക. ബാക്കിയുള്ള മുട്ട ഒരു ബൗളില്‍ പൊട്ടിച്ച് ഒഴിച്ച് ചെറുതായി അടിച്ചു വയ്ക്കുക. ബ്രഡ് കഷണങ്ങള്‍ ഒന്നര ഇഞ്ച് വലിപ്പത്തില്‍ മുറിച്ചു അടിച്ച മുട്ടയില്‍ മുക്കിയിട്ട് ചിക്കന്‍ മിശ്രിതം അതിന്റെ മുകളില്‍ കട്ടിയായി പരത്തി വയ്ക്കുക. വെളുത്ത കുരുമുളകുപൊടി മുകളില്‍ നന്നായി തൂകി ചെറുതായി അമര്‍ത്തി വയ്ക്കുക. 15 മിനിട്ടു നേരം ഫ്രിഡ്ജില്‍ വയ്ക്കുക.

ഒരു വോക്കില്‍ എണ്ണയൊഴിച്ച് ചൂടാക്കി ഉണ്ടാക്കി വച്ചിരിക്കുന്ന ഗോള്‍ഡ് കോയിന്‍ രണ്ടു മിനിട്ട് നേരത്തേവൈക്ക് കൂടിയ ചൂടില്‍ ഇളക്കിയിളക്കി വറുത്തെടുക്കുക. തീ കുറച്ച് വീണ്ടും മൂന്നോ നാലോ മിനിട്ട് നേരത്തേവൈക്ക് വറൂത്ത് നല്ല മൊരിയുന്നതു വരെയോ ഗോള്‍ഡണ്‍ ബ്രൗണ്‍ നിറമാകുന്നതു വരെയോ വറൂത്തേടുക്കുക. എന്നിട്ട് ഒരു ടിഷ്യൂ പേപ്പറില്‍ കോരിയെടുത്ത് സോസ് ചേര്‍ത്ത് വിളമ്പുക.

egg curry

.. Egg Curry 
Onion(sliced finely)-2 large or 3 medium nos
Green chilli - 2 nos Ginger (crushed)-1 tsp
Garlic (crushed)- 1tsp
Curry leaves
Coconut- half coconut grated Fennel seeds - 1 tsp
Oil
Salt - to taste
For masala
Kashmiri chili powder- 1 tsp( or according to taste)
Coriander powder-2 tsp
Turmeric powder- 1/2 tsp
Garam masala-1/2 tsp
(Note: coconut fennel seeds cherth mixyil arachu 1/2 cup onnam palum 1 cup randam paalum eduthu vekuka) Method
Oil choodakki kaduku pottichethinu shesham onion,ginger,garlic , green chilli and curry leaves add cheyuka. saute it till onion turns golden brown over a medium flame for about 15 to 20 minutes .Then flame kurach masala ellam kudi kurachu water ozhichu paste akiyeth athilek add cheyuka ,saute for a minute . Masala saute cheyth kazhinj randam paalum , 1/4 to 1/2cup waterum (as required) cherth medium low flamel about 10 to 15 mins cover cheyth cook cheyuka. After that add onnam paal and mix well. Adjust salt and add the sliced eggs,cover the eggs with the gravy,cover and cook for 2 to 3 minutes.

Wednesday, 24 July 2013

അരിയുണ്ട......കുത്തരി ഒരുഗ്ലാസ്....തേങ്ങാ ചിരവിയത് രണ്ടുഗ്ലാസ്‌.....ശര്‍ക്കരപാനി കാല്‍ഗ്ലാസ്‌.......അരി കഴുകി വെള്ളം വാലാന്‍ വെക്കുക വെള്ളം വാര്‍ന്നുകഴിയുബോള്‍ ചീനചട്ടിയില്‍ ഇട്ട് വറക്കുക. [വറവാകുബോള്‍ അരികള്‍ പൊട്ടുന്നത് കാന്നാം]ചൂടാറുബം മിക്സിയില്‍ നന്നായിപൊടിക്കുക ..... പാനിയും തേങ്ങയും ചേര്‍ത്ത്‌ കുഴച്ച് ഉണ്ട ഉരുട്ടുക......[ഏലക്ക വേണമെങ്കില്‍ചേര്‍ക്കാം]

Ottada

Ottada

Pachari (soaked) 500gm
Thenga chirakiyathu 1 cup
Choru 1/4 cup
Velichenna 2tbs
Mugalil paranja ingredients ellam kopde mayathil aracheduthu athilekku velichenmayum paakathinnu uppum cherthu 2minutinu sesham ottada chattiyilu chuttedukkuka

Tuesday, 23 July 2013

chor bakki wannadh kond oru palahaaram

chor bakki wannadh kond oru palahaaram

chor 2 cup
upp awishyathin
pepper powder 1 spoon
ginger small pc
1 egg
curry leaf 3 stem
rice powder 1/2 cup
oil for frying
tomato ketchup 4 dipping

chor onn cheruthaayi mixiyil adikuka , oru bowlilek matuka . upp , ginger , curry leaf egg enniwa mixiyil adikuka . maatty wecha chorilek mix cheyyuka . ellaam mix cheythit rice powder koody kooty mix cheyyuka . cutlet roopathilaaki oilil fry cheythu edukuka . tomato ketchup kootty choodode kazhikaam .
 — with raheema asif and 3 others.

Friday, 19 July 2013

Apple Pudding

Apple Pudding:

Milk -500 ml(1/2 ltr)
egg - 1
condensed milk -6 - 7 tsp
vanilla essence 3 drops.
cardamom powder 1/2 tsp
sugar 5- 6 tsp
agar 7gm(china grass)

1- soak agar in the 250 mi hot milk for 30 min.
2-Beat the egg with vanilla essence & cardamom powder

3-In a blender jar add remaining milk, condensed milk, sugar, egg etc and blend for 5 min.

5- Heat in a pan boil the soaked agar in low flame flame till agar completely dissolved ..now add the blended mix to the pan and heat 10 more minutes while stirring all the time & remove from heat...

6-transfer 2 the mix in a pudding mold along with grated apple. keep it 4 1/2 hr.then chill it for 2 hr..serve it

Recipe idea : Sajeena Harris

Tuesday, 16 July 2013

ഇറ്റാലിയന്‍പിസ

നമുക്കൊരു ഇറ്റാലിയന്‍ വിഭവം ആയ..
പിസ ഒന്ന് ട്രൈ ചെയ്തു നോക്കിയാലോ…..വീട്ടില്‍ ഒരു മൈക്രോ വേവ് ഓവന്‍ ഉള്ള ആര്‍ക്കും പിസ ഉണ്ടാക്കാം..വല്യ ബുദ്ധിമുട്ടൊന്നും ഇല്ലാതെ…
ആവശ്യമുള്ള സാധനങ്ങള്‍
—————————————–
മൈദ - നാല് കപ്പ്
യീസ്റ്റ് - രണ്ടു ടേബിള്‍ സ്പൂണ്‍
പഞ്ചസാര - ഒരു നുള്ള്
ഉപ്പ് - രണ്ടു ടീ സ്പൂണ്‍
ഒറിഗാനോ - അര ടീസ്പൂണ്‍
തൈം - അര ടീസ്പൂണ്‍ (ഒറിഗാനോ,തൈം എന്നിവ ഇറ്റാലിയന്‍ സ്പൈസസ് ആണ്,..എല്ലാ സൂപ്പര്‍ മാര്‍ക്കറ്റിലും ഇന്ന് ലഭ്യമാണ് ഇവ )
ഇളംചൂട് വെള്ളം -രണ്ടു കപ്പ്
എണ്ണ - മൂന്നു ടേബിള്‍ സ്പൂണ്‍
മൊസരല്ല ചീസ്‌-200 ഗ്രാം
ടോമാടോ സോസ് -അഞ്ച് ടേബിള്‍ സ്പൂണ്‍
കാപ്സിക്കം - ഒരെണ്ണം ചതുരക്കഷണങ്ങള്‍ ആക്കിയത്
(പച്ച,മഞ്ഞ ഏതെങ്കിലും)
വെളുത്തുള്ളി -രണ്ടല്ലി ചെറുതായി നുറുക്കിയത്
സവാള -ഒരെണ്ണം ചതുരക്കഷണങ്ങള്‍ ആക്കിയത്
തക്കാളി -ഒരെണ്ണം ചതുരക്കഷണങ്ങള്‍ ആക്കിയത്
എല്ലില്ലാത്ത ചിക്കന്‍ -ചെറുതായി നുറുക്കിയത്
ഒലിവ്(ബ്ലാക്ക്‌ അല്ലെങ്കില്‍ ഗ്രീന്‍ )-വട്ടത്തില്‍ അരിഞ്ഞത്‌ (optional)
കുരുമുളക് പൊടി- രണ്ടു വലിയ സ്പൂണ്‍
വറ്റല്‍ മുളക് വറുത്തു ക്രഷ് ചെയ്തത് -രണ്ടു ടീ സ്പൂണ്‍
ഉണ്ടാക്കുന്ന വിധം
———————————
സ്റ്റെപ് 1 :രണ്ടു കപ്പ് ഇളം ചൂട് വെള്ളത്തില്‍ രണ്ടു ടേബിള്‍ സ്പൂണ്‍ യീസ്റ്റും ഒരു നുള്ള് പഞ്ചസാരയും ചേര്‍ത്ത് കുറച്ചു നേരം യീസ്റ്റ് പൊങ്ങാന്‍ വെക്കുക .യീസ്റ്റ് നന്നായി പൊങ്ങി വന്നാല്‍ ,ഒരു വലിയ ബൌള്‍ എടുത്തു അതിലേക്കു നാല് കപ്പ് മൈദ ,യീസ്റ്റ് ചേര്‍ത്ത വെള്ളം,കാല്‍ ടീ സ്പൂണ്‍ ഒറിഗാനോ ,കാല്‍ ടീസ്പൂണ്‍ തൈം,രണ്ടു ടീ സ്പൂണ്‍ ഉപ്പ്,രണ്ടു ടീ സ്പൂണ്‍ എണ്ണ എന്നിവ ചേര്‍ത്ത് നന്നായി കുഴക്കുക.മാവ് നന്നായി കുഴച്ചതിനു ശേഷം ഒരു നനഞ്ഞ തുണി കൊണ്ട് മൂടി അഞ്ചു മണിക്കൂര്‍ പൊങ്ങാന്‍ വെക്കുക.
സ്റ്റെപ്2: ഒരു പാന്‍ അടുപ്പത്ത്‌ വെച്ച് എണ്ണ ഒഴിക്കുക .അതില്ക്ക് വെളുത്തുള്ളി ഇട്ടു വഴറ്റിയ ശേഷം,സവാള,കാപ്സിക്കം ,തക്കാളി,ചിക്കന്‍ പീസസ് എന്നിവ ഇട്ടുവഴറ്റുക,കൂടെ കുരുമുളക് പൊടി,ഉപ്പ്,വറ്റല്‍ മുളകു പൊടിച്ചത് ഇവ ചേര്‍ത്ത് വാങ്ങി വെക്കുക.
സ്റ്റെപ് 3 : ഒരു ചെറിയ ബൌളില്‍ ടൊമാറ്റോ സോസ്,ഉപ്പ്,കുരുമുളക് പൊടി,ഇറ്റാലിയന്‍ സ്പൈസസ്,വറ്റല്‍ മുളക് പൊടിച്ചത് ഇവ ചേര്‍ത്ത് നന്നായി മിക്സ്‌ ചെയ്യുക.
സ്റ്റെപ്4:അഞ്ചു മണിക്കൂര്‍ കഴിഞ്ഞു മാവ്തുറന്നു നോക്കിയാല്‍ നമ്മള്‍ കുഴച്ചു വെച്ചതിന്റെ ഇരട്ടി വലുപ്പം ആയിട്ടുണ്ടാവും..അതില്‍ നിന്നും നാല് മീഡിയം സൈസ് പിസക്കുള്ള നാല് ബോള്‍സ് ഓരോന്നായി ഉരുട്ടി പ്രത്യേകം ആക്കി വെക്കുക.ഒരു ബോള്‍ എടുത്തു അല്‍പ്പം മൈദ തൂവി നന്നായി പരത്തി എടുക്കുക.പരത്തിയ പിസ ബേസ്‌ എടുത്തു മൈക്രോ വേവ് ഓവന്റെ അടിയിലത്തെ ടര്നബില്‍ പ്ലേറ്റില്‍അല്‍പ്പം എണ്ണ തൂവിയിട്ടു എടുത്തു വെക്കുക.മൈക്രോ വേവ് ഓവനില്‍ എട്ടു മിനുട്ട് സമയം കൊടുത്തു പിസ ബേസ് പാകപ്പെടുത്തി എടുക്കുക.പിസ ബേസ് പുറത്തെടുത്തു ,മുകളില്‍ കുറച്ചു ടൊമാറ്റോ സോസ് മിക്സ്‌ പുരട്ടുക,മേലെ കാപ്സിക്കം,ഉള്ളി,തക്കാളി,ചിക്കന്‍ മിക്സ്‌ നിരത്തുക,മുകളില്‍ ആയി..മൊസരല്ല ചീസ് നിരത്തുക.ഇത് എടുത്തു ഓവന്റെ അടിയിലെ പ്ലേറ്റില്‍ വെച്ച് 10 m ബേക്ക് ചെയ്തെടുക്കുക..ടേസ്റ്റി പിസ റെഡി..ബാക്കിയുള്ള ബോള്സും ഇതേ രീതിയില്‍ ചെയ്തു പിസ ഉണ്ടാക്കിയെടുക്കുക
ആവശ്യമുള്ള സാധനങ്ങള്‍

Sunday, 14 July 2013

മുട്ടമാല

മുട്ടമാല

ആവശ്യം വേണ്ടുന്ന സാധനങ്ങള്‍:

‘നന്നായി വിളഞ്ഞ’ കോഴിമുട്ട - 2 എണ്ണം
പഞ്ചസാര - അര കപ്പ്
വെള്ളം - ഒരു കപ്പ്

തയ്യാറാക്കുന്ന വിധം:

മുട്ട മുകള്‍ ഭാഗം പൊട്ടിച്ച്, മഞ്ഞക്കുരു മാത്രം എടുത്ത് നന്നായി അടിക്കുക.
ഒഴിഞ്ഞ മുട്ടത്തോടിനടിയില്‍ ചെറിയ ഒരു സുഷിരമുണ്ടാക്കുക.

അടുപ്പത്ത് ചീനച്ചട്ടി വെച്ച് അതില്‍ വെള്ളവും പഞ്ചസാരയും ചേര്‍ത്ത് തിളപ്പിക്കുക.
പഞ്ചസാര ഉരുകി ചെറുതായിട്ടൊന്നു കുറുകുന്നത് വരെ തിളപ്പിക്കുക (പഞ്ചസാര സീറെന്ന് പറയും ആ പരുവത്തിന്).

സുഷിരം വിരലുകൊണ്ട് പൊത്തിപ്പിടിച്ച് മുട്ടത്തോടിലേക്ക് അടിച്ചുവെച്ചിരിക്കുന്ന മഞ്ഞ നിറയ്ക്കുക.
ചീനച്ചട്ടിയിലെ പഞ്ചസാര ലായനിയിലേക്ക്, വിരല്‍ മാറ്റി മുട്ടയുടെ മഞ്ഞ, വട്ടം ചുറ്റി ഒഴിക്കുക.
ചെറിയ തീയില്‍ കുറച്ച് വേവിച്ചതിന് ശേഷം കോരിയെടുക്കാം.

ഈ വിഭവം കൊളസ്ട്രോളിനും ഡയബെറ്റീസിനും വളരെ നല്ലതാണ് - നല്ലതാന്ന് വെച്ചാല്‍ രണ്ടും ഉണ്ടാവാന്‍ നല്ലതാണെന്ന്.

ഉപയോഗമില്ലാതെ വന്ന മുട്ടയുടെ വെള്ള വേണമെങ്കില്‍ ചായയില്‍ പാലിനു പകരം ചേര്‍ക്കാവുന്നതാണ് എന്ന് ആരോ പറയുന്നത് കേട്ടിട്ടുണ്ട്.

മുട്ട മാല - നാടന്‍ രീതിയില്‍

മുട്ട മാല - നാടന്‍ രീതിയില്‍ 

ഒരു ചിരട്ട എടുത്ത് വൃത്തിയാക്കി ഒരു ചെറിയ ദ്വാരം ഉണ്ടാക്കുക. ദ്വാരം ഏകദേശം ഇടിയപ്പത്തിന്റെ അച്ചിനേക്കാളും കുറച്ച് വലുതാവണം. ദ്വാരം അധികം വലുതായാല്‍ മുട്ടമാല കാണാന്‍ ഭംഗിയുണ്ടാവില്ല. അര കിലോഗ്രാം പഞ്ചസാര ഒരു ചെറിയ ഉരുളിയിലിട്ട് മുട്ടയുടെ കുറച്ച് വെള്ള ചേര്‍ത്ത് (ഇത് പഞ്ചസാരയുടെ അഴക്കു കളയാന്‍ വേണ്ടിയാണ്) കൈകൊണ്ട് നന്നായി തേച്ച് രണ്ടു കപ്പ് വെള്ളവും ചേര്‍ത്ത് അടുപ്പില്‍വെച്ച് തിളപ്പിക്കുക. തിളച്ചു പത പൊങ്ങി വരുമ്പോള്‍ പതയെല്ലാം എടുത്തുമാറ്റണം. വീണ്ടും തിളച്ചുവരുമ്പോള്‍ പത മാറ്റിക്കൊണ്ടിരിക്കണം. അഴുക്കെല്ലാം എടുത്ത് പാവ് തെളിഞ്ഞ ശേഷം ഉരുക്കി ഇളക്കിവെച്ച് പഞ്ചസാരപ്പാവ് തുണിയില്‍ അരിച്ചെടുക്കുക. ഉരുളി കഴുകി വീണ്ടും പാവ് അതില്‍ ഒഴിച്ച് തിളപ്പിക്കുക. പാവ് ഏകദേശം നൂല്‍പാകമാവുമ്പോള്‍ ദ്വാരമുണ്ടാക്കിയ ചിരട്ടയില്‍ ദ്വാരത്തിനു കീഴെ വിരല്‍വെച്ച് മുട്ടയുടെ ഉണ്ണി ഒഴിച്ച്, തിളയ്ക്കുന്ന പാവിലേക്ക് വട്ടത്തില്‍ മാലപോലെ നിര്‍ത്താതെ ചുറ്റിച്ച് ചിരട്ടയിലുള്ള ഉണ്ണി മുഴുവനും തീരുന്നതുവരെ ഇങ്ങനെ ചെയ്യണം. തീര്‍ന്ന ശേഷം തീ കുരച്ച് പാവില്‍ അല്പം വെള്ളം കുടയുക. അപ്പോഴേയ്ക്കും മുട്ടമാല വെന്തു കാണും. വെന്ത മുട്ടമാല കണ്ണി പൊട്ടാതെ വളരെ സൂക്ഷിച്ച് അരിപ്പകൈയിലുകൊണ്ട് കോരിയെടുത്ത് ഒരു വലിയ പ്ലേറ്റില്‍ വച്ച് പ്ലേറ്റ് അല്‍പം ചെരിച്ചുവെയ്ക്കുക. അപ്പോള്‍ അധികമുള്ള പാവ് ഊര്‍ന്നുപോകും. മുട്ടമാല ഒരു മുള്ളുകൊണ്ടോ ഈര്‍ക്കില്‍ കഷണംകൊണ്ടോ വിടര്‍ത്തി മെല്ലെ കുടഞ്ഞിടുക.

BUTTER CAKE (IN STOVE OR OVEN)


BUTTER CAKE (IN STOVE OR OVEN)

INGREDIENTS:
maida-1 cup
butter-2 big spoon
sugar-3/4 cup
Baking soda-1/4tsp(optional)
Baking powder-1 tsp
milk-1/4 cup
egg-3
vanilla essence-1tsp
salt-1 pinch
nuts
preparation
1.sieve maida,baking powder.,salt
2.beat butter and sugar with an egg beater
3.add eggs n beat wel again
4.mix maida n milk alternately.then mix with spatula or by hand
add essence...,just mix with a spoon
5.add nuts.
6.pour batter to a buttered pan
7.either keep in oven(160 to 170-half hr)
or in low flame on stove in a non stick pan which is buttered
try it...itz gonna b yummy..........u can even add cocoa powder with maida n make it chocolate cake...

ഇറച്ചി പത്തിരി

ഇറച്ചി പത്തിരി

ചിക്കന്‍-1/2

ആട്ട-1/2കപ്പ്

മൈദ-1/2കപ്പ്

സവാള-1

പചമുളക്-2

ഇഞ്ചി,വെളുത്തുള്ളി പെയ്സ്റ്റ്-1റ്റീസ്പൂണ്‍

വേപ്പില

മല്ലിയില

ഉപ്പ്

ഓയില്‍

മഞ്ഞള്‍പൊടി-1/4റ്റീസ്പൂണ്‍

മുട്ട-3

കുരുമുളക് പൊടി-1/2റ്റീസ്പൂണ്‍


പാചകരീതി:

ആട്ട+മൈദ+ഉപ്പ്+അല്പം വെള്ളം ഉപയോഗിച്ച് നല്ലവണ്ണം കുഴക്കുക.

10 മിനിറ്റ് വെക്കുക.

ചപ്പാത്തി രൂപത്തില്‍ പരത്തി വെക്കുക

ചിക്കന്‍+മഞ്ഞള്‍പൊടി+ഉപ്പ് വേവിക്കുക.

ചൂടാറിയാല്‍ മിക്സിയില്‍ ഇട്ടു ജസ്റ്റ് ഒന്ന് പൊടിക്കുക.

ഒരു പാനില്‍ അല്പം ഓയില്‍ ഒഴിച്ച് അതിലേക്ക് സവാള ഇട്ടു നല്ലവണ്ണം
വഴറ്റുക.

+പചമുളക്+ഇഞ്ചി,വെളുത്തുള്ളി പെയ്സ്റ്റ്+മല്ലിയില+വേപ്പില+ഉപ്പ്+ചിക്കന്‍ ഇട്ടു മിക്സ് ചെയ്യുക

ഒരോ ചപ്പാത്തിയും എടുത്ത് അതിനുള്ളില്‍ മസാല വെച്ച് വെറോരു ചപ്പാത്തി
മുകളില്‍ വെച്ച് സയിഡ് ഞറിഞ്ഞ് വെക്കുക

നല്ലവണ്ണം ചൂടായ ഓയില്‍ മുക്കി പൊരിക്കുക.

മുട്ട + കുരുമുളക് പൊടി+ഉപ്പ് നല്ലവണ്ണം മിക്സ് ചെയ്യുക.

ചപ്പാത്തി മുട്ടയില്‍ മുക്കി അല്പം ഓയില്‍ ഷാലോ ഫ്രൈ
ചെയ്യുക.

ഇറച്ച് പത്തിരി റെഡി.

ചെമ്മീന്‍ ഉണ്ട


ചെമ്മീന്‍ ഉണ്ട

ചേരുവകള്‍‌

പൊരിച്ച ചെമ്മീന്‍- 200 ഗ്രാം
വലിയ ഉള്ളി- 2
പച്ചമുളക്- 4
ഇഞ്ചി അരച്ചത്- 1 ടീസ്പൂണ്‍
വെളുത്തുള്ളി അരച്ചത്- 1 ടീസ്പൂണ്‍
മുളക്പൊടി-1/2 ടീസ്പൂണ്‍
മഞ്ഞള്‍പൊടി-1 നുള്ള്
പെരുഞ്ചീരകം പൊടിച്ചത്- 1 നുള്ള്
മല്ലിയില, കറിവേപ്പില ചെറുതായി അരിഞ്ഞത്- കുറച്ച്
തേങ്ങ ചിരവിയത്- 1/2 കപ്പ്
വെളിച്ചെണ്ണ- 2 ടേബിള്‍സ്പൂണ്‍
വറുത്ത അരിപ്പൊടി- 1 കപ്പ്
ഉപ്പ്- ആവശ്യത്തിന്





പാചകം ചെയ്യുന്ന വിധം‌

ചെമ്മീന്‍ നന്നായി കഴുകിയെടുത്ത് മഞ്ഞള്‍പൊടി, മുളക്പൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് വേവിച്ചെടുക്കുക. (ചെമ്മീന്‍ വലുതാണെങ്കില്‍ ചെറുതായി മുറിച്ചെടുക്കണം) വെളിച്ചെണ്ണ ചൂടാകുമ്പോള്‍ വലിയ ഉള്ളി, പച്ചമുളക് എന്നിവ ചേര്‍ത്ത് നന്നായി വഴറ്റുക. ഇതിലേക്ക് വെളുത്തുള്ളി അരച്ചത്, ഇഞ്ചി അരച്ചത് എന്നിവ ചേര്‍ത്തിളക്കി, വേവിച്ചെടുത്തചെമ്മീന്‍ ചേര്‍ത്ത് വഴറ്റിയെടുക്കുക. ഇതിലേക്ക് പെരുഞ്ചീരകപ്പൊടിയും തേങ്ങ ചിരവിയതും ചേര്‍ത്ത് മൊരിച്ച് വഴറ്റി മാറ്റിവെയ്ക്കുക.

അരിപ്പൊടിയില്‍ ആവശ്യത്തിന് ഉപ്പ് ചേര്‍ത്ത് ചൂടുവെള്ളമുപയോഗിച്ച് കുഴച്ച് മാവാക്കിയെടുക്കുക. ഇത് ഒരു ചെറുനാരങ്ങാവലുപ്പത്തില്‍ ഉരുളകളാക്കി, ചെറുതായൊന്ന് പരത്തി അതില്‍ കുറച്ച് ചെമ്മീന്‍ മസാല വെച്ച് ഉരുട്ടിയെടുക്കുക. ഈ ഉരുളകള്‍ അപ്പച്ചെമ്പില്‍ വെച്ച് ആവി കയറ്റി വേവിച്ചെടുക്കുക.

പെട്ടെന്ന് തയ്യാറാക്കാൻ പറ്റിയ ഒരു കിടിലൻ "രസം". രസപൊടി വേണ്ട. കഷ്ടപാടില്ല.

പെട്ടെന്ന് തയ്യാറാക്കാൻ പറ്റിയ ഒരു കിടിലൻ "രസം". രസപൊടി വേണ്ട. കഷ്ടപാടില്ല.

പുളി കുതിർത്ത് നന്നയിട്ട് പിഴിഞ്ഞ് എടുക്കുക. ഒരു തക്കാളിയും പിഴിഞ്ഞ് ഇതിലേക്ക് ചേർക്കുക. ഈ മിശ്രിതം ഒരു പാനിൽ വച്ച് അതിലേക്ക്
ജീരകം- 1 ടേബിൾ സ്പൂണ്‍
കുരുമുളക് - 2 ടേബിൾ സ്പൂണ്‍
വെളുത്തുള്ളി - 2 അല്ലി
പച്ചമുളക് - 1
എന്നിവ ചതച്ച് ചേർക്കുക. അര ടീ സ്പൂണ്‍ മഞ്ഞൾ പൊടിയും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായിട്ട് തിളപ്പിക്കുക. നന്നായി തിളച്ചതിനു ശേഷം മല്ലിയില തൂവാം. ഇനി കടുകും മുളകും താളിച്ചിടാം.
(കുരുമുളകിന്റെ എരിവ് വേണം മുൻപിൽ നിൽക്കാൻ. അതിനാൽ പച്ചമുളക് അവനവന്റെ എരിവിന് അനുസരിച്ച് മാത്രം ചേർക്കുക)

CHICKEN VADZA


CHICKEN VADZA
*************
Ingredients

1.Chicken-1/4 kg

2.Onion-1 (small..chopped finely)

3.Green Chilly-2 (slit into half & chopped finely)

4.Ginger-1/2 tsp (grated)

5.Garlic-1/2 tsp (grated)

6.Potato-1 (small)

7.Egg-1(lightly beaten)

8.Bread Crumbs-1/2 cup

9.All Purpose Flour (Maida)-1/4 cup

10.Gram Flour(Kadala maavu)-1/4 tbsp

11.Coriander leaves(chopped finely)

12.Curry leaves(chopped finely)

13.Salt-3/4 tsp

14.Pepper-3/4 tsp

15.Baking Powder-1/2 tsp

16.Yoghurt-1 tbsp
Chicken & Potato Preparation

In a pressure cooker,

~Add chicken pieces, potato cut into half along with the skin, 1/4 tsp turmeric powder, 1/4 tsp salt, 1/4 tsp pepper.

~Add 1/2 cup water into this & pressure cook till 3 whistles.

~Once done, let it cool.

~Tear the chicken to small pieces & debone it & take it in a bowl.

~If boneless,just tear them into a bowl.

~Peel the skin of the potato & mash them & add to the bowl.

Dough Preparation

~Mix all the dry ingredients together in a bowl with a spoon.

~Mix rest of the ingredients in another bowl with your hands.

~Now mix these 2 into a bowl & mix well with hands.

~Just taste a little & check the salt & pepper(can add more if required) .

Vadza (Donut) Preparation

~Make medium size balls with the dough.

~Press them little in your palm.

~Now make a hole in the center with your finger..& make the whole thing a perfect round structure as in the image & keep it aside.

~Repeat the same process for the complete dough.

~Each one should not touch each other..since they might stick.

~If required ,you can freeze it for 15 mins.

~Now you can deep fry them.

~Don't overcrowd the frying pan.

~Turn both sides until they become brown.

~Have it tomato ketchup...

Spicy vadzas readyyy !!!

Pazham pathiri



Pazham pathiri

nannayi pazhutha ethapazham-2...aripodi-1 cup...salt..water..oil..
pazham kai kond nannay udakkuka..edilekk arippodi cherth nannayi kuzhakkuka...edil avashythin uppumvellavum cherth maavu tayyarakkuka...kayyil ottipidikkunna pakathinu venam kuzhakkan..venamengi kurach sugar cherkkam(optional)...
enna chodakkuka....oru pathrathil kurach vellam eduth vekkuka...vellathil randu kayyum nannayi nanachadinu sesham maavu cheriya urula edoth vellam thott kayyil vech parathuka...ennayil vauthu koruka..oro tavana maavu edukkunnadinu munpum kai vellathil mukkanam..ellengi kayyil ottipidikkum...

ജീരകകഞ്ഞി

ജീരകകഞ്ഞി 

ചേരുവകള്‍:::
ബസ്മതി അരി/പച്ചരി - ഒരു കപ്പ്‌
ഉലുവ - ഒരു സ്പൂണ്‍
ആശാളി - ഒരു സ്പൂണ്‍
ജീരക പൊടി - ഒന്നര ടീസ്പൂണ്‍
തേങ്ങാപാല്‍ - ഒരുമുറി തേങ്ങയുടെ
മഞ്ഞള്‍ പൊടി - അര ടീസ്പൂണ്‍
ചെറിയ ഉള്ളി - 5-6 എണ്ണം
നെയ്യ് - ഒരു സ്പൂണ്‍
ഉപ്പ് - ആവശ്യത്തിന്
ഉലുവ, ആശാളി , മഞ്ഞള്‍ പൊടി ഇവ ചേര്‍ത്ത് വെള്ളം തിളക്കുമ്പോള്‍ അരി ഇടുക . വെന്ത ശേഷം ജീരകപൊടിയും തേങ്ങാപാലും ചേര്‍ക്കുക. തിളച്ചു തുടങ്ങുമ്പോള്‍ ഓഫ്‌ ആക്കുക. ആവശ്യത്തിന് ഉപ്പും ചേര്‍ക്കുക. ഒരു പാനില്‍ നെയ്യ് ഒഴിച്ച് ഉള്ളി താളിച്ച്‌ ചേര്‍ക്കുക.

നോമ്പ് തുറക്കാന്‍ മുട്ടമാല



നോമ്പ് തുറക്കാന്‍ മുട്ടമാല

റംസാന്‍ നോമ്പ് തുറക്കാന്‍ പറ്റിയ വിഭവമാണ് മുട്ടമാല. കോഴിക്കോട്, മലബാര്‍ പ്രദേശത്തെ പലഹാരമെന്നു വേണമെങ്കില്‍ പറയാം.
കോഴിമുട്ട-4
പഞ്ചസാര-മുക്കാല്‍ കപ്പ്
വെള്ളം
കോഴിമുട്ട ഉടച്ച് മഞ്ഞയും വെള്ളയും വേര്‍തിരിച്ചെടുക്കുക. മുട്ടമഞ്ഞ നല്ലപോലെ അടിച്ചെടുക്കണം.
പഞ്ചസാരയില്‍ ആവശ്യത്തിന് വെള്ളം ചേര്‍ത്ത് പഞ്ചസാരപ്പാനിയുണ്ടാക്കുക. ഇത് ചെറുതായി കുറുകുന്ന പാകത്തിലാക്കണം.
ചെറിയ സുഷിരമുള്ള ഒരു പാത്രത്തിലോ കുപ്പിയിലോ മുട്ടമഞ്ഞ നിറയ്ക്കുക. നൂല്‍വണ്ണത്തിലേ ഇതില്‍ നിന്നും മുട്ടമിശ്രിതം വരാന്‍ പാടൂ. ഈ മിശ്രിതം ചെറുചൂടില്‍ തിളച്ചു കൊണ്ടിരിക്കുന്ന പഞ്ചസാരപ്പാനിയിലേക്ക് ചുറ്റി ഒഴിയ്ക്കുക. ഇത് വെന്തു കഴിഞ്ഞാല്‍ പഞ്ചസാരപ്പാനിയില്‍ നിന്നും കോരിയെടു

Chicken fry (another type)

Chicken fry (another type)

Ingredients:
chicken legs 4
ginger garlic paste 2 tsp
chilly powder 1 1/2 tsp
turmeric powder 1/4 tsp
salt powder to taste
lemon juice 1 tsp
Rice flour 1 tsp

Method: Make long slits & half cook the chicken in little water. Rub with all the above ingredients and marinate for 1 hour the more the best. Then deep fry in hot oil.

Saturday, 13 July 2013

Shavarma(fried)

Shavarma(fried)

2cup maida.1/4cup warm milk,1/2tspoon instant yeast,1tspoon sugar,oru bowlil ella ingrediantsum itt kuzhakuka pakathinu uppum vellavum cherth chappathi maavupole kuzhach oru wet cloth kond moodi pongaanaayi maati vekkuka(3to4hr).250g bonless chicken kashnangalakiyth paakathinu uppum mulakum cherth oilil deep fry cheythedukuka.shesham mince cheyyuka.oru bwlil 1/4cup chopped onion1/4cup chopped cabbage.1/4cup chopped cucumber,1/2tspoon jeerakam podichath,2tbspoon nirach mayonise,1tbspoon choppe cheytha malliyila.oru null upp 1tspoon green chilli chopped.ellam koodi kaikond naanayi mix cheyyanam.pongiya maavil ninnum oru lemon valuppathil ball eduth chappathipole parathanam chiken mix ullil vech roll cheyth attam mittai churuttum churutti choodaya oilil itt golden brown colouril fry cheythedukuka choodode hammose kooti kazhikaam.(hamoos:1cup kadala vevichath.(white),1cup curd(thairu),3/4cup sun flower oil,veluthulli 10to15 allivare,ellam koodi mixiyil nalla thikkavunnath vare adikuka.
· 

ഗോതമ്പ് വെള്ലെപ്പം

ഗോതമ്പ് വെള്ലെപ്പം

ഗോതമ്പ് പൊടി - രണ്ടു കപ്പ്‌

പാല്‍ - മൂന്നു സ്പൂണ്‍

പഞ്ചസാര - അഞ്ചു സ്പൂണ്‍

ഈസ്റ്റ്‌ - അര സ്പൂണ്‍

ഉപ്പ് - ആവശ്യത്തിന്

തേങ്ങാപാല്‍ - ആവശ്യത്തിന്

ഇളംചൂടുള്ള പാലില്‍, ഈസ്റ്റും , ഒരു സ്പൂണ്‍ പഞ്ചസാരയും , ചേര്‍ത്ത്കുറച്ചു നേരം പൊങ്ങാന്‍ വക്കുക . ഗോതമ്പ് പൊടിയിലേക്കു , പൊങ്ങിയ ഈസ്റ്റും , ഉപ്പും ,ബാക്കി പഞ്ചസാരയും ചേര്‍ത്ത് , ആവശ്യത്തിന് , ചൂടുവെള്ളവും ഒഴിച്ചു ,കട്ട എല്ലാം നന്നായി ഉടച്ചു (,വെള്ളം വളരെ കുറവുള്ള , കട്ടിയായ) , മാവ് തയ്യാര്‍ ആക്കുക . ഒരു രാത്രി , ഈ മിശ്രിതം പൊങ്ങാന്‍ വക്കുക . ഉണ്ടാക്കുന്നതിനു,മുന്‍പ് ഇതിലേക്ക് , തേങ്ങാപാല്‍ ചേര്‍ത്ത് വെള്ളപ്പത്തിന്റെ അയവില്‍ കലക്കുക. വീണ്ടും , ‍ മാവ് പൊങ്ങാന്‍ ആയി മാറ്റി വക്കുക (ഒരു മണിക്കൂര്‍) മാവ് പൊങ്ങിയാല്‍ , തവികൊണ്ട് അധികം ഇളക്കാതെ , മുകളില്‍ നിന്നും മാവ് എടുത്തു , വെല്ല്പ്പച്ചട്ടിയില്‍ ഒഴിച്ച് ചുട്ടെടുക്കുക.