കൊതിയൂറും ഞണ്ട്കറി തയ്യാറാക്കാം
ആവശ്യമുള്ള സാധനങ്ങള്‍
ഞണ്ട് വേവിച്ച് കഴമ്പ് എടുത്തത് – 1 കപ്പ്
സവാള അരിഞ്ഞത് – 1 കപ്പ്
പച്ചമുളക് -6 എണ്ണം
ഇഞ്ചി – 1 കഷ്ണം
കറിവേപ്പില – 2 തണ്ട്
കുടമ്പുളി – 2 കഷ്ണം
മുളകുപൊടി – 1/2 ടീസ്പൂണ്‍
കുരുമുളകുപൊടി – 1/4 ടീസ്പൂണ്‍
മഞ്ഞള്‍പൊടി – 1/4 ടീസ്പൂണ്‍
മല്ലിപ്പൊടി – 1 ടീസ്പൂണ്‍
മസാലപ്പൊടി – 1 ടീസ്പൂണ്‍
വെളിച്ചെണ്ണ, ഉപ്പ് – പാകത്തിന്
തയ്യാറാക്കേണ്ട വിധം
ചീനച്ചട്ടി അടുപ്പില്‍ വെച്ചു ചൂടായി കഴിയുമ്പോള്‍ ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് അതില്‍ സവാള ഇട്ട് ഇളക്കുക. അരിഞ്ഞ പച്ചമുളക്, കുടമ്പുളി, ചതച്ച ഇഞ്ചി, കറിവേപ്പില, ഉപ്പ് എന്നിവ ചേര്‍ത്ത് വേവിച്ചെടുക്കുക. സവാളയ്ക്ക് തവിട്ടുനിറം വരുമ്പോള്‍ മുളകുപൊടി, കുരുമുളകുപൊടി, മഞ്ഞള്‍പ്പൊടി, മസാലപ്പൊടി എന്നിവ ചേര്‍ക്കുക. അതില്‍ വേവിച്ച് വച്ച ഞണ്ട് കുടഞ്ഞിട്ട് നന്നായി ഇളക്കിയാ!ല്‍ കറി തയ

No comments:
Post a Comment