ചില്ലി ബീഫ്
ആവശ്യമുള്ള സാധനങ്ങള്‍
1. ബീഫ് കനം കുറച്ച് നീളത്തില്‍ അരിഞ്ഞത് : 200ഗ്രാം
2. കോണ്‍ഫ്‌ളവര്‍ : 1 വലിയ സ്പൂണ്‍
മുട്ട അടിച്ചത് : 1
ഉപ്പ് : പാകത്തിന്
3. എണ്ണ : വറുക്കുന്നതിന്
4. ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് : 2 ചെറിയ സ്പൂണ്‍
5. സവാള ചതുരക്കഷണങ്ങളായി മുറിച്ചത് : 1 സവാളയുടെ പകുതി
6. കാപ്‌സിക്കം ചതുരക്കഷണങ്ങളായി മുറിച്ചത് : ഒന്നിന്റെ പകുതി
7. സോയാസോസ് : 1 ചെറിയ സ്പൂണ്‍
ടൊമാറ്റോ സോസ് : 1 വലിയ സ്പൂണ്‍
വെള്ളം : അല്പം
ചുവന്ന മുളക് പേസ്റ്റാക്കിയത് : മ്മ ചെറിയ സ്പൂണ്‍
8. കോണ്‍ഫ്‌ളവര്‍ : 2 വലിയ സ്പൂണ്‍ / വെള്ളം പാകത്തിന്
ഇനി ഉണ്ടാക്കുന്ന വിധം
രണ്ടാമത്തെ ചേരുവകള്‍ നന്നായി യോജിപ്പിക്കുക. അതിലേക്ക് ബീഫ് കഷണങ്ങള്‍ യോജിപ്പിച്ച ശേഷം ചൂടായ എണ്ണയില്‍ വറുത്ത് കോരുക.
ബാക്കി എണ്ണയില്‍ നാലാമത്തെ ചേരുവകള്‍ ചേര്‍ത്ത് വഴറ്റി മൂത്തു വരുമ്പോള്‍ സവാള ചേര്‍ത്ത് വഴറ്റുക. പിന്നീട് അതിലേക്ക് കാപ്‌സിക്കം കഷണങ്ങളാക്കിയത് ചേര്‍ത്തു വഴറ്റുക.
അതിനു ശേഷം ഏഴാമത്തെ ചേരുവകള്‍ ചേര്‍ത്ത് നല്ലപോലെ മിക്‌സ് ചെയ്ത് വറുത്ത ബീഫ് കഷണങ്ങള്‍ ചേര്‍ത്ത് നല്ലപോലെ പുരട്ടി എടുക്കണം.
കറി ആവശ്യമാണെങ്കില്‍ കോണ്‍ഫ്‌ളവര്‍ വെള്ളത്തില്‍ കലക്കി കറിയില്‍ ചേര്‍ത്ത് കുറുകി വരുമ്പോള്‍ അടുപ്പില്‍ നിന്ന് വാങ്ങാം.

No comments:
Post a Comment