അവശ്യസാധനങ്ങള്‍
ചിക്കന്‍ വിന്‍സ് - കാല്‍ കിലോ
ഉള്ളി - ഒരു കിലോ
വെളുത്തുള്ളി - 4 അല്ലി
ഇഞ്ചി - ചെറിയ കഷണം
പച്ചമുളക് - 2 അല്ലെങ്കില്‍ 3
മുട്ട -2
സോയാ സോസ് - ഒരു ടേബിള്‍ സ്പൂണ്‍
കോണ്‍സ്റ്റാര്‍ച്ച് - 2 ടേബിള്‍ സ്പൂണ്‍
കുരുമുളകുപൊടി - അര ടീസ്പൂണ്‍
അജിനോമോട്ടോ - കാല്‍ ടീസ്പൂണ്‍
ഉപ്പ് - പാകത്തിന്
ബ്രഡ് - 10 കഷണം
സീസൈം സീഡ്സ് - 3 ടേബിള്‍ സ്പൂണ്‍
എണ്ണ - വറുക്കാന്‍ ആവശ്യത്തിന്
പാകവിധം
ചിക്കന്‍ ഒന്നുകൂടെ കൊത്തിയരിഞ്ഞ് മൃദുവാക്കിയെടുക്കുക. സവാള, വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക് എന്നിവ പൊടി പൊടിയായി അരിഞ്ഞു വയ്ക്കുക. എന്നിട്ട് ഇവയുടെ കൂടെ ഒരു മുട്ട, സോയാ സോസ്, കോണ്‍സ്റ്റാര്‍ച്ച്, കുരുമുളകുപൊടി, അജിനോമോട്ടോ, ഉപ്പ് എന്നിവ ചേര്‍ത്ത് ചിക്കന്‍ മിന്‍സില്‍ നന്നായി ഇളക്കി വയ്ക്കുക. ബാക്കിയുള്ള മുട്ട ഒരു ബൗളില്‍ പൊട്ടിച്ച് ഒഴിച്ച് ചെറുതായി അടിച്ചു വയ്ക്കുക. ബ്രഡ് കഷണങ്ങള്‍ ഒന്നര ഇഞ്ച് വലിപ്പത്തില്‍ മുറിച്ചു അടിച്ച മുട്ടയില്‍ മുക്കിയിട്ട് ചിക്കന്‍ മിശ്രിതം അതിന്റെ മുകളില്‍ കട്ടിയായി പരത്തി വയ്ക്കുക. വെളുത്ത കുരുമുളകുപൊടി മുകളില്‍ നന്നായി തൂകി ചെറുതായി അമര്‍ത്തി വയ്ക്കുക. 15 മിനിട്ടു നേരം ഫ്രിഡ്ജില്‍ വയ്ക്കുക.
ഒരു വോക്കില്‍ എണ്ണയൊഴിച്ച് ചൂടാക്കി ഉണ്ടാക്കി വച്ചിരിക്കുന്ന ഗോള്‍ഡ് കോയിന്‍ രണ്ടു മിനിട്ട് നേരത്തേവൈക്ക് കൂടിയ ചൂടില്‍ ഇളക്കിയിളക്കി വറുത്തെടുക്കുക. തീ കുറച്ച് വീണ്ടും മൂന്നോ നാലോ മിനിട്ട് നേരത്തേവൈക്ക് വറൂത്ത് നല്ല മൊരിയുന്നതു വരെയോ ഗോള്‍ഡണ്‍ ബ്രൗണ്‍ നിറമാകുന്നതു വരെയോ വറൂത്തേടുക്കുക. എന്നിട്ട് ഒരു ടിഷ്യൂ പേപ്പറില്‍ കോരിയെടുത്ത് സോസ് ചേര്‍ത്ത് വിളമ്പുക.

No comments:
Post a Comment