Thursday, 11 July 2013

*മധുരകൊഴുക്കട്ട*

*മധുരകൊഴുക്കട്ട*

ആദ്യം തന്നേ എല്ലവര്ക്കും സന്തോഷത്തിന്റെയും സമാധാനത്തിന്റെയും റമദാന്‍ ആശംസകള്‍ .സര്‍വേശ്വരന്റെ അനുഗ്രഹം എല്ലാവരിലും എത്തട്ടെ .
ഇത്തവണ പെരുന്നാള്‍ കോളൊരുക്കാന്‍ മധുരകൊഴുക്കട്ട ആയാലോ

എന്നാ ഉണ്ടാക്കി തുടങ്ങാം അല്ലേ

1. അരി - അരകിലോ 2. ശര്‍ക്കര - 300 ഗ്രാം 3. തേങ്ങാതിരുമ്മിയത്‌ - 1 കപ്പ്

അരി കുതുര്‍ത്ത് അരച്ചുവെയ്ക്കുക.ശര്‍ക്കരയും തേങ്ങാതിരുമ്മിയതും മാവില്‍ ഒഴിച്ച് നന്നായി
യോജിപ്പിക്കുക.അല്പം മാവെടുത്ത്‌ പരത്തി ശര്‍ക്കരയും തേങ്ങാതിരുമ്മിയതും കുഴച്ചു നടുക്കുവെച്ച് ചെറിയ ഉരുളകളാക്കി
അപ്പചെമ്പില്‍ വെച്ച് വേവിച്ചെടുക്കുക.

No comments:

Post a Comment