ബീഫ് അച്ചാര്‍
ചേരുവകള്:
ബീഫ് - 500 ഗ്രാം
വിനാഗിരി - ഒന്നര ടീസ്‌പൂണ്‍
മഞ്ഞള്‍പ്പൊടി - ഒരു ടീസ്പൂണ്‍
ഉപ്പ് - ആവശ്യത്തിന്
മുളക്പൊടി - മൂന്ന് ടേബിള്‍ സ്പൂണ്‍
ഇഞ്ചി ചെറുതായി അരിഞ്ഞത് - രണ്ട് ടീസ്പൂണ്‍
വെളുത്തുള്ളി - രണ്ട് ടീസ്‌പൂണ്‍
കറിവേപ്പില - ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം:
ആദ്യം ബീഫ് ചെറിയ കഷണങ്ങളാക്കുക.മഞ്ഞള്പ്പൊട ി, വിനാഗിരി, ഉപ്പ് എന്നിവ ചേര്‍ത്ത് ബീഫ് വേവിക്കുക. വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക്, കറിവേപ്പില എന്നിവ വറുത്തെടുക്കുക. അതിനു ശേഷം വേവിച്ചു വെച്ചിരിക്കുന്ന ബീഫ് ഇതിനോടൊപ്പം ചേര്‍ക്കുക. നന്നായി മിക്സ് ചെയ്ത് ആവശ്യത്തിന്, ഉപ്പും, വിനാഗിരിയും ചേര്‍ക്കുക.
—ചേരുവകള്:
ബീഫ് - 500 ഗ്രാം
വിനാഗിരി - ഒന്നര ടീസ്‌പൂണ്‍
മഞ്ഞള്‍പ്പൊടി - ഒരു ടീസ്പൂണ്‍
ഉപ്പ് - ആവശ്യത്തിന്
മുളക്പൊടി - മൂന്ന് ടേബിള്‍ സ്പൂണ്‍
ഇഞ്ചി ചെറുതായി അരിഞ്ഞത് - രണ്ട് ടീസ്പൂണ്‍
വെളുത്തുള്ളി - രണ്ട് ടീസ്‌പൂണ്‍
കറിവേപ്പില - ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം:
ആദ്യം ബീഫ് ചെറിയ കഷണങ്ങളാക്കുക.മഞ്ഞള്പ്പൊട
No comments:
Post a Comment