അരിയുണ്ട......കുത്തരി ഒരുഗ്ലാസ്....തേങ്ങാ ചിരവിയത് രണ്ടുഗ്ലാസ്.....ശര്‍ക്കരപാനി കാല്‍ഗ്ലാസ്.......അരി കഴുകി വെള്ളം വാലാന്‍ വെക്കുക വെള്ളം വാര്‍ന്നുകഴിയുബോള്‍ ചീനചട്ടിയില്‍ ഇട്ട് വറക്കുക. [വറവാകുബോള്‍ അരികള്‍ പൊട്ടുന്നത് കാന്നാം]ചൂടാറുബം മിക്സിയില്‍ നന്നായിപൊടിക്കുക ..... പാനിയും തേങ്ങയും ചേര്‍ത്ത് കുഴച്ച് ഉണ്ട ഉരുട്ടുക......[ഏലക്ക വേണമെങ്കില്‍ചേര്‍ക്കാം]
No comments:
Post a Comment