Sunday, 7 July 2013

ഒരു ബ്ലാക്ക്‌ ഫോറെസ്റ്റ്‌ കെക്ക്



 ഒരു ബ്ലാക്ക്‌ ഫോറെസ്റ്റ്‌ കെക്ക്

മൈദ-3/4കപ്പ്‌
കൊക്കൊ പൗദർ-1/4ക്പ്‌
വെണ്ണ-50ഗ്രാം
മുട്ട-4
ബെക്കിംഗ്‌ പൗദർ-1 സ്പൂൺ
പാൽ- 2 സ്പൂൺ
പജസാര- 1കപ്പ്‌
യിവയെല്ലാം ഒന്നിച്‌ യൊചിപ്പികുക,ഒരു നൊൻസ്റ്റിക്‌ പനിൽ വെണ്ണ തദവി മൈദ തൂവിയദിനെ ശെഷം കെക്ക്‌ കൂട്ട്‌ അദിലെക്ക്‌ ഒഴികുക,സ്റ്റൊവിൽ ചെറിയ തീയിൽ 15 മിനുട്ട്‌ കുക്ക്‌ ചെയ്യുക കെക്ക്‌ തയ്യാർ.
വിപ്പിംഗ്‌ ക്രീം- കപ്പ്‌
ഐസീങ്‌ ശുഗർ-1/2 കപ്പ്‌
യിവ രണ്ടും നന്നയി യൊചിപ്പികുക,കെക്ക്‌ നദുകെ പില്ല്ർന്ന്ക്രീം പുരട്ടുക,കെക്കിന്റെ മുകലില്ലും പുരട്ടുക,ചൊക്ലേറ്റ്‌ ചിപ്സ്‌ കൊണ്ട്‌ അലങ്കരികുക

No comments:

Post a Comment