കണ്ണിമാങ്ങ അച്ചാര്‍
ആവശ്യമുള്ള സാധനങ്ങള്‍
കണ്ണിമാങ്ങാ - അരക്കിലോ
ഉപ്പ് - ആവശ്യത്തിന്
മുളകുപൊടി - അരക്കപ്പ്
കടുക് (പൊടിച്ചത്) - അരക്കപ്പ്
കായപ്പൊടി - ഒരു ടീസ്‌പൂണ്‍
ഉലുവാ (പൊടിച്ചത്) - ഒരു ടീസ്‌പൂണ്‍
നല്ലെണ്ണ - കാല്‍കപ്പ്
തയ്യാറാക്കുന്ന വിധം
കണ്ണിമാങ്ങാ ഉപ്പുപുരട്ടി ഒരു ദിവസം വയ്‌ക്കുക. പിന്നീട് ഇതിലേക്ക് ബാക്കിയുള്ള ചേരുവകള്‍ ചേര്‍ക്കുക. വായുകടക്കാത്ത ഭരണിയില്‍ കണ്ണിമാങ്ങാ പകര്‍ത്തുക. ചേരുവകള്‍ നല്ലതുപോലെ ചേരുന്നതിന് ഇടയ്‌ക്കിടെ പാത്രം ഇളക്കുക.

No comments:
Post a Comment