പാവയ്‌ക്ക അച്ചാര്‍
ആവശ്യമുള്ള സാധനങ്ങള്‍
1. പാവയ്‌ക്ക (നീളത്തില്‍ മുറിച്ചശേഷം കനംകുറച്ച് അര്‍ദ്ധവൃത്താകൃതിയില്‍ അരിയുക) - പന്ത്രണ്ടെണ്ണം
ഉപ്പ് - രണ്ടു ടീസ്‌പൂണ്‍
നല്ലെണ്ണ - ഒരു ടേബിള്‍സ്‌പൂണ്‍
കടുക് - ഒരു ടീസ്‌പൂണ്‍
ഇഞ്ചി അരിഞ്ഞത് - ഒരു ടീസ്‌പൂണ്‍
വെളുത്തുള്ളി അരിഞ്ഞത് - ആറ് അല്ലി
പച്ചമുളക് പിളര്‍ന്നത് - മൂന്നെണ്ണം
കറിവേപ്പില - എട്ട്
വിനാഗിരി - ഒരു കപ്പ്
മഞ്ഞള്‍പ്പൊടി - അര ടീസ്‌പൂണ്‍
തയ്യാറാക്കുന്ന വിധം
പാവയ്‌ക്ക അരിഞ്ഞതില്‍ ഉപ്പു ചേര്‍ത്തിളക്കി കയ്‌പു മാറാന്‍ മൂന്നുമണിക്കൂര്‍ മാറ്റിവയ്‌ക്കുക. പിന്നീട് പാവയ്‌ക്ക പിഴിഞ്ഞ് വെള്ളം കളയുക. വെള്ളം വാര്‍ന്നുപോവാന്‍ ഒരു ട്രേയില്‍ പാവയ്‌ക്കാ നിരത്തിവയ്‌ക്കുക. ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കിയശേഷം കടുകിട്ട് പൊട്ടിക്കുക. ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില ഇവ ചേര്‍ത്തു മൂപ്പിക്കുക. പാവയ്‌ക്കാ അരിഞ്ഞതു ചേര്‍ത്ത് മൂപ്പിക്കുക. വിനാഗിരിയും ബാക്കിയുള്ള ഉപ്പും മഞ്ഞള്‍പ്പൊടിയും ചേര്‍ത്തു പാവയ്‌ക്ക മയം വരുന്നതുവരെ വേവിക്കണം. അടുപ്പില്‍നിന്ന് വാങ്ങി നല്ലതുപോലെ ചൂടാറിക്കഴിഞ്ഞ് കുപ്പിയിലേക്കു പകരണം

No comments:
Post a Comment