Thursday, 11 July 2013

ഗോതമ്പ്അട

ഗോതമ്പ്അട

ആട്ട ഒരുകപ്പ്.....തേങ്ങാചിരണ്ടിയത് ഒരുകപ്പ്.....ശര്‍ക്കരപാനിഅരകപ്പ്.....ഉപ്പ്ഒരുനുള്ള്....ആവശ്യത്തിന് വെളളംഒഴിച്ച് കുഴക്കുക.....ചപ്പാത്തിക്ക് കുഴക്കുന്നതിനേക്കാള്‍ കുറച്ചുകൂടി മാവ് അയഞ്ഞിരിക്കണം....വാഴയിലയില്‍ കനംകുറച്ച് പരത്തി ദോശകല്ലിലോ .....പാനിലോ...ചുട്ടെടുക്കുക.......{അരിപൊടി ആണേലുംമതി}....ഒരുനാടന്‍പലഹാരം....

No comments:

Post a Comment