വെളുത്തുള്ളി അച്ചാര്‍
ആവശ്യമുള്ള സാധനങ്ങള്‍
വെളുത്തുള്ളി തൊലികളഞ്ഞത് - ഒരു കിലോ
ഇഞ്ചി - നൂറ് ഗ്രാം
ഉപ്പ് - നൂറ് ഗ്രാം
നല്ലെണ്ണ - നൂറ്റമ്പത് ഗ്രാം
വിനാഗിരി - പാകത്തിന്
മുളക് - പത്തെണ്ണം
കുരുമുളക് - മുപ്പത്‌ഗ്രാം
കായം - പ്‌ത്ത് ഗ്രാം
ഉലുവ - പതിനഞ്ച് ഗ്രാം
മഞ്ഞള്‍പൊടി - രണ്ട് ടീസ്‌പൂണ്‍
പഞ്ചസാര - ഒരു നുള്ള്
തയ്യാറാക്കുന്ന വിധം
വെളുത്തുള്ളി എണ്ണയില്‍ വഴറ്റിയെടുക്കണം. അതേ എണ്ണയില്‍ ഇഞ്ചി, അരച്ചെടുത്ത മുളക്, കുരുമുളക്, മഞ്ഞള്‍ എന്നിവ മൂപ്പിക്കുക. മൂത്തു വരുമ്പോള്‍ അരച്ച കടുക്, ഉലുവ, കായം എന്നിവ ചേര്‍ത്തു മൂപ്പിച്ച് വിനാഗിരി ചേര്‍ക്കുക. എല്ലാം ചേര്‍ത്തു തിളയ്‌ക്കുമ്പോള്‍ പഞ്ചസാരയും വെളുത്തുള്ളിയും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് വാങ്ങുക. ഇതിന്റെ മുകളില്‍ വിനാഗിരി ഒഴിച്ച് അടച്ച് സൂക്ഷിക്കുക.

No comments:
Post a Comment