Tuesday, 2 July 2013

ഗോതമ്പ് ഉപ്പുമാവ്

ഗോതമ്പ് ഉപ്പുമാവ്

ചേരുവകള്‍


ഗോതമ്പ് മാവ് - അരകിലോ

തേങ്ങ - ഒരു മുറി തിരുമ്മിയത്‌

കടുക് - 1 സ്പൂണ്‍

വറ്റല്‍മുളക് - 3 എണ്ണം
വെളിച്ചെണ്ണ - 2 സ്പൂണ്‍
കറിവേപ്പില - 1 കതിര്‍പ്പ്
4. ഉപ്പ് - പാകത്തിന്

പാകം ചെയ്യുന്ന വിധം

മാവും തേങ്ങാപ്പീരയും വെള്ളം തളിച്ച് നനയ്ക്കുക. ഇഡ്ഡലിത്തട്ടില്‍ വെള്ളത്തുണി വിരിച്ച് ഈ മിശ്രിതം ആവികയറ്റി കട്ടകെട്ടാതെ വേവിച്ചെടുക്കുക.കടുക് വറുത്തതില്‍ വേവിച്ച ഗോതമ്പുമാവിട്ട് ഇളക്കി യോജിപ്പിച്ച്
ഉപയോഗിക്കാം.

No comments:

Post a Comment