Tuesday 2 July 2013

അരി പൊടി വട

അരി പൊടി വട

ഉണ്ടാക്കുവാൻ വേണ്ടുന്ന സാമഗ്രിക്കൾ :-
1) അരിപൊടി :1 കപ്പ്‌
2) കോണ്‍ഫ്ലൗർ :1 ടേബിൾ സ്പൂണ്‍
3) പാൽ പാട :1 ടേബിൾ സ്പൂണ്‍
4) എണ്ണ ചൂടാക്കിയത്‌ :1 ടേബിൾ സ്പൂണ്‍
5) ഉള്ളി അരിഞ്ഞത് :1 വലുത്
6) പച്ചമുളക് അരിഞ്ഞത് :4 എണ്ണം
7) കൊത്തമല്ലി ചപ്പ് അരിഞ്ഞത് : കുറച്ച്‌
8)തേങ്ങ ചിരവിയത് :1 ടേബിൾ സ്പൂണ്‍
9) വെള്ളം ഇളം ചൂട് : 1/2 കപ്പ്‌
10) ഉപ്പ്‌ : പാകത്തിന്
ഉണ്ടാക്കുന്ന വിധം :-...ഒരു പാത്രത്തിൽ 3 മുതൽ 10 വരെയുള്ള ചേരുവകൾ എല്ലാം ചേർത്ത് നന്നായി ഞരണ്ടി അതിൽ 1 & 2 പൊടികൾ ചേർത്ത് നന്നായി കുഴയ്ക്കുക ...പിന്നീട് അടുപ്പിൽ ചീന ചട്ടിയ്യിൽ എണ്ണ ഒഴിച്ച് ചൂടായ ശേഷം കുഴച്ചു വച്ച മാവിൽ നിന്നും നെല്ലിക്ക വലിപ്പത്തിൽ ഓരോ ഗുളിഗ എടുത്തു കൈയ്യിൽ തട്ടി എണ്ണയിൽ ഇട്ടു ഗോൾഡൻ കളർ ആവുമ്പോൾ വറുത്തെടുക്കുക.ഒരേ സമയത്ത് 4,5 വടകൾ ഒന്നിച്ചു വരുതെടുക്കാവുനതാണ് .ടോമാടോ സോസിണ്ടേ കൂടെ കഴിക്കുക...

No comments:

Post a Comment