Tuesday 2 July 2013

മൈസൂര്‍ പാവ്‌ .......


മൈസൂര്‍ പാവ്‌

ആവശ്യമുള്ള സാധനങ്ങള്‍:

1. പഞ്ചസാര - ഒരു കിലോ
2. കടലപൊടി - അരലിറ്റര്‍
3. നെയ്യ് - 250 ഗ്രാം

തയ്യാറാക്കുന്ന വിധം:

പഞ്ചസാര കലക്കി അടുപ്പത്തുവെച്ച് തിളച്ചുകഴിഞ്ഞാല്‍ കലപ്പൊടി സാവധാനം അതില്‍ കലര്‍ത്തി ഇളക്കുക. പൊടി മുഴുവനും ഇട്ട് ഇളക്കിയശേഷം നെയ്യ് ഒഴിക്കുക. ചുവന്നനിറം വന്നുമാവ് പാകമായതായി കണ്ടാല്‍ വാങ്ങി വെക്കാം. ഏതു രൂപം വരുത്തണോ, അതനുസരിച്ചുള്ള അച്ചിലൊഴിച്ച് ചൂടാടാന്‍ വെക്കുക.

No comments:

Post a Comment