Tuesday, 2 July 2013

ചോക്കലേറ്റ് ഷാര്‍ജ ഷേക്ക്

ചോക്കലേറ്റ് ഷാര്‍ജ ഷേക്ക്

ആവശ്യമുള്ള സാധനങ്ങള്‍

തണുത്തുറഞ്ഞ പാല്‍ 1/2 ലിറ്റര്‍
ഹോര്‍ലിക്സ്/ബൂസ്റ്റ് 1 ടീസ്പൂണ്‍
രസകദളിപ്പഴം/പൂവന്‍ പഴം 1എണ്ണം
പഞ്ചസാര 3 ടീസ്പൂണ്‍
ഐസ്ക്രീം പൌഡര്‍ 1 ടീസ്പൂണ്‍
കപ്പലണ്ടി പൊടിച്ചത് 2 ടീസ്പൂണ്‍
ചോക്കലേറ്റ് ഫ്ലേവര്‍ 2 ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം :

പാല്‍, പഴം അരിഞ്ഞത്, പഞ്ചസാര, കപ്പലണ്ടി, ഹോര്‍ലിക്സ്/ബൂസ്റ്റ്, ഐസ് ക്രീം പൌഡര്‍ എന്നിവ മിക്സിയില്‍ അടിച്ചുയോജിപ്പിക്കുക. തണുപ്പിച്ചുപയോഗിക്കുക.

No comments:

Post a Comment