1.ചിക്കന്‍ സൂപ്പ്
ചേരുവകള്‍
1. കോഴിയിറച്ചി -250 ഗ്രാം
2. സവാള -2
3. മസാലപ്പൊടി -അര ടീസ്പൂണ്‍
4.മഞ്ഞള്‍പ്പൊടി -അര ടീസ്പൂണ്‍
5.കുരുമുളകുപൊടി -അര ടീസ്പൂണ്‍
6.കോണ്‍ ഫ്ളവര്‍-2 ടേബിള്‍സ്പൂണ്‍
7.വെണ്ണ -1 ടേബിള്‍സ്പൂണ്‍
8.ഉപ്പ്,കറിവേപ്പില -പാകത്തിന്
9. ഇഞ്ചി പേസ്റ്റ്- 1 ടീസ്പൂണ്‍
1. കോഴിയിറച്ചി -250 ഗ്രാം
2. സവാള -2
3. മസാലപ്പൊടി -അര ടീസ്പൂണ്‍
4.മഞ്ഞള്‍പ്പൊടി -അര ടീസ്പൂണ്‍
5.കുരുമുളകുപൊടി -അര ടീസ്പൂണ്‍
6.കോണ്‍ ഫ്ളവര്‍-2 ടേബിള്‍സ്പൂണ്‍
7.വെണ്ണ -1 ടേബിള്‍സ്പൂണ്‍
8.ഉപ്പ്,കറിവേപ്പില -പാകത്തിന്
9. ഇഞ്ചി പേസ്റ്റ്- 1 ടീസ്പൂണ്‍
പാകം ചെയ്യുന്ന വിധം:
വൃത്തിയാക്കിയ ഇറച്ചി ചെറു കഷണങ്ങള്‍ ആക്കുക. ഇറച്ചി കഷണങ്ങള്‍ ഇഞ്ചി പേസ്റ്റ് , മസാലപ്പൊടി, മഞ്ഞള്‍പ്പൊടി, ഉപ്പ് എന്നിവ ചേര്‍ത്തിളക്കി വെള്ളമൊഴിച്ച് നന്നായി വേവിക്കുക.നന്നായി വെന്തുടഞ്ഞു
കഴിയുമ്പോള്‍ സൂപ്പ് അരിച്ചു മാറ്റി വെയ്ക്കുക.ഒരു പാത്രത്തില്‍ വെണ്ണ ചൂടാക്കി അതില്‍ അരിഞ്ഞ സവാളയും കറിവേപ്പിലയുമിട്ട് മൂപ്പിച്ച് അരിച്ചെടുത്ത സൂപ്പും കോണ്‍ഫ്ളവര്‍ കലക്കിയതും ചേര്‍ത്തിളക്കി തിളപ്പിക്കുക. പാകത്തിന് കുറുകുമ്പോള്‍ കുരുമുളകുപൊടി വിതറി വാങ്ങി വിളമ്പാം

No comments:
Post a Comment