മസാല ദോശ (Kharbasa Polo)
ഇത് കൊങ്കിണി സ്റ്റൈല്‍ മസാല ദോശ ആണ് . ഇതില്‍ മസാല ദോശമാവില്‍ ചേര്‍ത്താണ് ഉണ്ടാക്കുക .
ആവശ്യമുള്ള സാധനങ്ങള്‍
പച്ചരി രണ്ടു കപ്പു
ചോറ് ഒരു കപ്പു
ഉഴുന്ന് ഒരു കപ്പു
ഉലുവ 1 സ്പൂണ്‍ (optional)
വറ്റല്‍മുളക് 4
മഞ്ഞള്‍പൊടി കാല്‍ സ്പൂണ്‍
കുരുമുളക് 1 സ്പൂണ്‍
ജീരകം ഒരു സ്പൂണ്‍
ഉപ്പു , എണ്ണ ആവശ്യത്തിനു
തയ്യാറാക്കുന്നവിധം
അരി ആറുമണിക്കൂര്‍ കുതിരാന്‍ വെക്കുക . ഉഴുന്ന് 3 മണികൂറും . ഉലുവ ഉപയോഗിക്കുനുന്ടെങ്കില്‍ അത് ഉഴുന്നിന്റെ കൂടെ തന്നെ ഇട്ടു കുതിരാന്‍ അനുവദിക്കുക.ഇതിനു ശേഷം ഉഴുന്ന് ദോശമാവ് പരുവത്തില്‍ അരച്ച് എടുക്കുക . അരി ബാക്കി എല്ലാ ചേരുവകളും ചേര്‍ത്ത് നനഞ്യി അരച്ച് എടുക്കുക . ഇനി രണ്ടു മാവുകളും മിക്സ് ചെയ്തു ആറുമണിക്കൂര്‍ പുളിക്കാന്‍ വെക്കുക. ഇനി ഈ മാവു കൊണ്ട് സാധാരണ ദോശ ചുടും പോലെ എണ്ണ പുരട്ടി ചുട്ടു എടു

No comments:
Post a Comment