Thursday 4 July 2013

;ആവി ഇൽ പുഴുങ്ങിയ ചെമ്മീൻ അട

നോമ്പ് തുറക്കുമ്പോൾ വറുത്തതും പൊരിച്ച തുമായ പലഹാരങ്ങൾ കഴിയുന്നതും ഒഴിവാക്കുക ;പഴ വർഗങ്ങൾ സലാഡ് ഓട്സ് പയറു കഞ്ഞി ആ വിഇൽ പുഴുങ്ങിയ പലഹാരങ്ങൾ എന്നിവ കഴിക്കാൻ ശ്രദ്ധിക്കുക 
;ആവി ഇൽ പുഴുങ്ങിയ ചെമ്മീൻ അട എങ്ങിനെ ഉണ്ടാ ക്കാം യെന്നുനോക്കാം
(1 ) ;ചെറിയ ചെമ്മീൻ തൊലി നീക്കി കഴുകി ഉപ്പ് കുരുമുളകുപൊടി മഞ്ഞൾ പൊടി ഗരം മസാല മല്ലിപ്പൊടി ഇവചേ ര്ത്തി ളക്കി ചെറുതീ ഇൽ വേവിക്കുക( 2)സവോള പച്ചമുളക് ഇഞ്ചി വെളുത്തുള്ളി ഇവ ചെറുതായി അരി ഞ്ഞു ഒരു ടീസ്പൂണ്‍ എണ്ണ ചേർത്ത് വഴറ്റുക ഇത് ചെമ്മീനിൽ മിക്സ് ചെയ്യുക കറി വേപിലയും മല്ലി ഇലയും ചേർത്ത് അടച്ചു വെക്കുക (3)4 മണിക്കൂർ കുത്ർത്തി വച്ച അരി ഇൽ തേങ്ങ ചെറിയ്യുള്ളി ജീരഗം ഉപ്പ് ഇവചേ ർത്തു അരച്ച് അരിപ്പൊടി ഇട്ടു കുഴച്ചു ചപ്പാത്തിക്ക് ആക്കുന്ന തുപോലെ ഉരു ള കളാക്കികയ്യിൽ വച്ച് പരത്തി തയ്യാറാകിയ ചെമ്മീൻ അതിൽ ഇട്ടു മടക്കി ഒട്ടിച്ചു അപ്പച്ചട്ടി ഇൽ വേ വിച്ചു ചൂടോടെ ഉപയോകിക്കാം .
 

No comments:

Post a Comment