ഗോതമ്പ് ഉപ്പുമാവ് :
- ഗോതമ്പ് നുറുക്ക് 200 gm നന്നായി വറുത്ത് എടുകുക ,
തേങ്ങ ചിരണ്ടിത് ,
2 ക്രരറ്റ് ചെറുതായി അരിഞ്ഞത്
,5 ബീന്‍സ്ചെറുതായി അരിഞ്ഞത്
, 1 സവാളചെറുതായി അരിഞ്ഞത്,
2 പച്ച മുളക്ചെറുതായി അരിഞ്ഞത്
, ഇഞ്ചി ചെറുത്‌ചെറുതായി അരിഞ്ഞത്
,കരി വേപ്പില
, ഉപ്പു പൊടി
, ചുട് വെള്ളം,
വെളിച്ചെണ്ണ,കടുക്
വെളിച്ചെണ്ണ ചുട് ആയി കഴിയുമ്പോള്‍ കടുക് ഇടുക , ശേഷം കറിവേപ്പില ഇടുക ( കറിവേപ്പില നേരിട്ട് വെളിച്ചെണ്ണ ഇട്ടാല്‍ ഗുണം കുടുതല്‍ കിട്ടും ),ശേഷം ക്രരറ്റ് , ബീന്‍സ് സവാള, പച്ച മുളക് , ഇഞ്ചി ഉപ്പു പൊടി എന്നിവ ഇടുക , നന്നായി വരട്ടി എടുകുക ,ശേഷം ചുട് വെള്ളം, ഒഴിച്ച് തിളപ്പിക്കുക ശേഷം ഗോതമ്പ് നുറുക്ക് ഇടുക , തേങ്ങ ചിരണ്ടിത് ഇടുക നന്നായി ഇളക്കി കൊണ്ടിരികണം ..... ( കുടുതല്‍ വെള്ളം വേണം )
മുട്ട കറി or പഴം ക്കൂടി ചുടോടെ കഴികുക

No comments:
Post a Comment