കാരറ്റ് ഹല്‍വ
ആവശ്യമുള്ള സാധനങ്ങള്‍
കാരറ്റ് 3 എണ്ണം.
പാല്‍പ്പൊടി 1 കപ്പ് .
പാല്‍ 2 കപ്പ്.
നെയ്യ് 3 ടീസ്പൂണ്‍.
അണ്ടിപ്പരിപ്പ് 10 എണ്ണം.
ബദാംപരിപ്പ് 5 എണ്ണം.
തയ്യാറാക്കുന്ന വിധം
കഴുകി വൃത്തിയാക്കിയ കാരറ്റ് ചെറുതായി അരിയുക. ഒരു പാത്രത്തില്‍ നെയ്യ് ഒഴിച്ച് ചൂടാകാന്‍ വെക്കുക. അതില്‍ കാരറ്റ് ഇട്ട് ഫ്രൈ ചെയ്യുക. ഇനി അതില്‍ പാല്‍ ഒഴിച്ച് തീ കുറച്ച് വെച്ച് കുറച്ച് നേരം വേവിക്കുക. പാല്‍ തിളയ്ക്കുമ്പോള് പാല്‍പ്പൊടി ചേര്‍ക്കുക. നെയ്യില്‍ വറത്തുവെച്ച അണ്ടിപ്പരിപ്പും ബദാംപരിപ്പും ചേര്‍ത്ത് കുറച്ചുനേരം കൂടി വേവിക്കുക. ഒരു പരന്ന പാത്രത്തില്‍ നെയ്യ് പുരട്ടി ഹല്‍വ അതിലേയ്ക്ക് പകരുക. കുറച്ചു നേരം തണുക്കാന്‍ വച്ച് മുറിച്ച് വിളമ്പാം.

No comments:
Post a Comment