Tuesday, 2 July 2013

റവ ലഡു

റവ ലഡു

ആവശ്യമുള്ള സാധനങ്ങള്‍

റവ ഒരു കപ്പ്
പഞ്ചസാര കാല്‍കപ്പു
ഉപ്പ് ഒരു നുള്ള്
എള്ള് രണ്ട് ടിസ്പൂണ്‍
അണ്ടിപ്പരിപ്പ് കാല്‍ കപ്പ്
ഉണകമുന്തിരി കാല്‍ കപ്പ്
നെയ്യ്‌ മൂന്ന് ടിസ്പൂണ്‍
പാല്‍ രണ്ട്‌ ടിസ്പൂണ്‍
കണ്ടന്‍സ്ഡ് മില്‍ക്ക് ഒരു ടിസ്പൂണ്‍

തയ്യാറാകുന്ന വിധം

ചട്ടിയില്‍ നെയ്യ്‌ ഒഴിച്ച് അണ്ടിപരിപ്പ് മുന്തിരി വറുത്ത്‌ കോരുക്ക. അതെ നെയ്യിലേക് എള്ള് ഇട്ട് പൊട്ടിയ ശേഷം റവ ഇട്ട് ചെറിയ തിയില്‍ കുറച്ച് സമയം ഇളകുക.പകുതി വേവ് ആകുബോള്‍ ഉപ്പ് , പഞ്ചസാരയും ചേര്‍ത്ത് നല്ലവണ്ണം ഇളകുക.അടുപ്പില്‍ നിന്ന് വാങ്ങിവെച്ച ശേഷം വറുത്തഅണ്ടി , മുന്തിരി ചേറ്കുക. ചൂടാറിയ ശേഷം പാല്‍, കണ്ടന്‍സ്ഡ് മില്‍ക്ക് ചേര്‍ത്ത് കുഴച്ച് ഉരുളകളാകി ഉപയോഗികാം.

No comments:

Post a Comment