Tuesday 2 July 2013

കറുത്ത ഹല്‍വ...............

കറുത്ത ഹല്‍വ

ആവശ്യമുള്ള സാധനങ്ങള്‍ 

അരിപൊടി ഒരു കിലോ 
ശര്‍ക്കര പാനിയക്കിയത് മൂന്നു കിലോ
നെയ്യ് കാല്കപ്പു
ഏലക്ക, ജാതിക്ക, ചുക്ക് പൊടിച്ചത് അര സ്പൂണ്‍ വീതം
കശുവണ്ടി ഒരു കപ്പ്

തയ്യാറാക്കുന്ന വിധം

അരിപൊടി തരിയില്ലാതെ നന്നായി അരിച്ചെടുക്കുക വെള്ളത്തില്‍ ശര്‍ക്കരപാനി അരിമാവ് എന്നിവ ചേര്‍ത്ത് അടുപ്പത്ത് വെക്കുക അത്യാവശ്യം കുറുകി നല്ല കട്ടി ആവുമ്പോള്‍ കശുവണ്ടി നെയ്യില്‍ വറുത്തു ഇടുക കൂടെ പൊടികളും ചേര്‍ക്കുക . നനായി ഇളക്കുക പിന്നീടു നെയ്‌ പുരട്ടിയ പാത്രത്തില്‍ ഒഴിച്ച് വെക്കുക തണുത്തതിനു ശേഷം ഉപയോഗിക്കുക 

No comments:

Post a Comment